ചാലിശ്ശേരി സർവീസ് സഹകരണ ബാങ്കിലെ "എ" ക്ലാസ്സ് അംഗങ്ങളുടെ മക്കളിൽ പ്രൊഫഷണൽ വിദ്യഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയവരെ ഈ വർഷത്തെ ബാങ്കിൻ്റെ വാർഷീക ജനറൽ ബോഡിയിൽ അനുമോദിക്കുന്നു. പ്രസ്‌തുത പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾ അവരുടെ സർട്ടിഫികറ്റുകളുടെ കോപ്പികൾ 2024 സെപ്‌തംബർ മാസം 26-നുള്ളിൽ ബാങ്കിലെത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ചാലിശ്ശേരി സർവീസ് സഹകരണ ബാങ്കിലെ "എ" ക്ലാസ്സ് അംഗങ്ങളുടെ മക്കളിൽ പ്രൊഫഷണൽ വിദ്യഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയവരെ ഈ വർഷത്തെ ബാങ്കിൻ്റെ വാർഷീക ജനറൽ ബോഡിയിൽ അനുമോദിക്കുന്നു.
byWELL NEWS
•
0


