കേരളപ്പിറവി ആഘോഷം - അക്ഷരാദരം 2024 എംടിഎം കോളേജിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരളപ്പിറവി ദിനാഘോഷത്തിൽ വായനക്കാരെ ആദരിക്കുന്നു.

 

കേരളപ്പിറവി ആഘോഷം - അക്ഷരാദരം 2024  എംടിഎം കോളേജിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരളപ്പിറവി ദിനാഘോഷത്തിൽ വായനക്കാരെ ആദരിക്കുന്നു.

എംടിഎം കോളേജ് ലൈബ്രറിയും, എംടിഎം കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി ഐഷ കുട്ടി ഉമ്മ മെമ്മോറിയൽ പബ്ലിക് ലൈബ്രറി ഏറ്റവും നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയ മികച്ച വായനക്കാരെ ആദരിക്കുന്നു.

നവംബർ 2 ശനിയാഴ്ച രാവിലെ 10:30 ന് കോളേജ് ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന പരിപടി മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ ഉദ്ഘാടനം ചെയ്യും, വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർ റസ്ലത്ത് സക്കീർ മുഖ്യാതിഥി ആയിരിക്കും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ശിഹാബുദ്ദീൻ വെളിയങ്കോട്, മുഹമ്മദ് സിനാൻ ( എം ഐ എച്ച് എസ് എസ് പൊന്നാനി) ഹാമിസ് ഹംസ.പി.വി (വിജയമാതാ എച്ച് എസ് പൊന്നാനി, മുഹമ്മദ് അഫ്നാസ് (എം.ഇ.എസ് എച്ച് എസ് എസ് പൊന്നാനി) , താരിഖ് റംസാൻ (എം.ഇ.എസ് എച്ച് എസ് എസ് പൊന്നാനി) എന്നിവരെയാണ് മികച്ച വായനക്കാരായി തെരെഞ്ഞെടുത്തിട്ടുള്ളത്. എൻ എസ് എസ് അംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടായിക്കും 

പരിപാടിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു

Post a Comment

Previous Post Next Post