സൂപ്പർ താരം വിജയ്‌യുടെ പാർ ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് നടക്കും.


 ചെന്നൈ: സൂപ്പർ താരം വിജയ്‌യുടെ പാർ ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് നടക്കും. വിഴുപ്പുറം ജില്ല യിലെ വിക്രവാണ്ടിയിൽ 85 ഏക്കറിൽ ത യാറാക്കിയ പ്രത്യേക വേദിയിൽ വൈകു ന്നേരംട് നാലിനു ശേഷമാണു യോഗം.


പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങ ളും വിജയ് അവതരിപ്പിക്കും. 100 അടി ഉയ രമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞ യും കലർന്ന പാർട്ടി പതാക വിജയ് ഉയർ ത്തും.


ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനം പ്ര ഖ്യാപിച്ച വിജയ് ഓഗസ്റ്റിലാണ് പാർട്ടി പാ തകയും ഗാനവും അവതരിപ്പിച്ചത്. ടിവി കെയെ രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടി ആ യി തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരി ച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post