ചാലിശ്ശേരി ഹൈസ്‌കൂളിന് പിൻവശം താമസിക്കുന്ന തുറക്കൽ അബ്ദു(68)അന്തരിച്ചു.
കബറടക്കം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് 2 മണിക്ക് ചാലിശ്ശേരി മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ:ഫാത്തിമ.
മക്കൾ:ബനീഷ് , ബെൻസീന.
മരുമക്കൾ :അനു , ഷാനവാസ്.