ദുബായിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പി.കെ പോക്കർ എംസിഎ നാസറിന് പുസ്തകം നൽകികൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. കെ. ഗോപിനാഥൻ അദ്ധ്യക്ഷനായിരുന്നു. ലേഖ ജസ്റ്റിൻ , ഗിതാഞ്ജലി എന്നിവർ പുസ്തകത്തിന്റെ വിഷയാവതരണം നടത്തി. ഉഷ ഷിനോജ് സ്വാഗതവും ഈകെ ദിനേശൻ മറുമൊഴിയും നടത്തി.
Tags:
WELL NEWS DESK


