പുന്നയൂർക്കുളം പരൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പരൂർ കുമ്പിൽ പ്രജീഷിൻ്റെ ഭാര്യ നീതു (28) ആണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. ഉടൻ തന്നെ ശാന്തി നഴ്‌സിങ് ഹോമിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രിഥൻ, നിള, പ്രിഥക്.എന്നിവർ മക്കളാണ