കുന്നംകുളം പടിഞ്ഞാറെ അങ്ങാടി മണക്കുളം റോഡിൽ കാക്കശ്ശേരി വീട്ടിൽ പരേതനായ പാവു മകൾ എമിലി (72വയസ്സ് ) നിര്യാതയായി


 കുന്നംകുളം പടിഞ്ഞാറെ അങ്ങാടി മണക്കുളം റോഡിൽ കാക്കശ്ശേരി വീട്ടിൽ പരേതനായ പാവു മകൾ എമിലി (72വയസ്സ് ) നിര്യാതയായി.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച (26-10 -24 ) ഉച്ചതിരിഞ്ഞ് 3:00 മണിക്ക് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ വച്ച് നടക്കും.

സഹോദരങ്ങൾ :
ഡെൺസൺ( ജിയോ ട്രേഡേഴ്സ് എറണാകുളം), നെൽസൺ( മേഘ ജ്വല്ലേഴ്സ് എറണാകുളം,)
സിൽവി,ശാന്ത,പ്രസന്ന,
എൽസി,

Post a Comment

Previous Post Next Post