ചാലിശ്ശേരി ലോക്കൽ പ്രതിനിധി സമ്മേളനം ചാലിശ്ശേരി അങ്ങാടിയിൽ നടക്കും

 

24 പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി ചാലിശ്ശേരി ലോക്കൽ പ്രതിനിധി സമ്മേളനം ചാലിശ്ശേരി അങ്ങാടിയിൽ 

സഖാക്കളായ എൻ. ഐ മുഹമ്മദ് ,ടി കെ ഗോപി എം കെ ഇട്ട്യേച്ചൻ നഗറിൽ നടക്കും.

സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും

പൊതുസമ്മേളനം 27 തീയ്യതി ചാലിശ്ശേരി മെയിൻ റോഡ് സെന്ററിൽ നടക്കും

Post a Comment

Previous Post Next Post