സിപി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ട് ശേഖരണത്തിന് തുടക്കമായി

ശനിയാഴ്ച രാവിലെ കൂറ്റനാട് സെൻ്ററിൽ സംസ്ഥാന കമ്മറ്റിയംഗം മന്ത്രി എംബി രാജേഷ് നേതൃത്വം നല്കി. ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ലോക്കൽ സെക്രട്ടറി വി പി അഷറഫ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post