കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പഴഞ്ഞി മേലെ പട്ടിത്തടം പൂവത്തൂർ പരേതനായ വേലായുധന്റെ ഭാര്യ 77 വയസുള്ള ശാരദയെയാണ് ഞായറാഴ്‌ച രാവിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.