വെളിയംകോട് സ്വദേശി പുതുവീട്ടിൽ സിദ്ധീഖിന് പരിക്കേറ്റു. മൂന്നൈനി സെന്ററിലായിരുന്നു അപകടം. പരിക്കേറ്റ സിദ്ധീഖിനെ അകലാട് മൂന്നെനി വി.കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.