കപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുബാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ സ്തനാർബുധ പരിശോധനയും ബോധവത്കരണ ക്ലാസ്സും നടന്നു


 കപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുബാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ സ്തനാർബുധ പരിശോധനയും ബോധവത്കരണ ക്ലാസ്സും നടന്നു ബോധവത്കരണ ക്ലാസ് കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു കുമരനല്ലൂർ കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ : മിനു ഉമ്മർ അദ്ധ്യക്ഷയായി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രാജി സ്വാഗതം പറഞ്ഞു ജെ എച്ച് ഐ ബിന്ദു നന്ദി പറഞ്ഞു ചടങ്ങിൽ ആരോഗ്യ പ്രവർത്തകർ , പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് വിവിധ 'വാർഡുകളിൽ നിന്നുള്ളവർക്ക് മെഡിക്കൽ ഓഫീസർ നേതൃത്വത്തിൽ സ്തനാർബുധ പരിശോധനയും നടന്നു

Post a Comment

Previous Post Next Post