കേച്ചേരി വടക്കാഞ്ചേരി റോഡ് വെള്ളിയാഴ്ച തുറക്കും


കുന്നംകുളം : നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച കേച്ചേരി വടക്കാഞ്ചേരി റോഡ് ടൈൽ വിരിക്കൽ പണികൾ പൂർത്തിയായതിനാൽ ഗതാഗതത്തിനായി നാളെ (വെള്ളിയാഴ്ച) തുറന്നുകൊടുക്കുന്നു .കേച്ചേരി ജംഗ്ഷൻ മുതൽ സിറ്റി സെൻറർ ഓഡിറ്റോറിയം വരെയുള്ള 200 മീറ്റർ റോഡിലാണ് ടൈൽ വിരിക്കുന്ന ജോലികൾ പൂർത്തീകരിച്ചത്.

Post a Comment

Previous Post Next Post