പെരിങ്ങോട് അൽ മദ്രസത്തുസ്സലഫിയ്യ ഉദ്ഘാടനവും സർഗമേളയും നടന്നു. പുതിയ സലഫി മസ്ജിദിനോടനുബന്ധിച്ച് സ്ഥാപിച്ച മദ്രസ എം.വി.എം സ്കൂൾ പ്രസിഡന്റ് ബഷീർ പള്ളിക്കര ഉദ്ഘാടനം നിർവഹിച്ചു. ഒ.എം അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.എം മണ്ഡലം പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് പന്താവൂർ, റബീഹ് ചാലിശ്ശേരി തുടങ്ങിയവർ സംസാരിച്ചു. നജ്‌ദ യാസ്മിൻ ഖിറാഅത്ത് നടത്തി. വി.വി മുനീർ സ്വാഗതവും മുഹ്സിൻ ബിൻജാഫർ നന്ദിയും പറഞ്ഞു.