തൃശൂർ.പറപ്പൂര്‍ വടക്കന്‍മൂലയില്‍ പൊതുപ്രവര്‍ത്തകന്റെ ബൈക്ക് കത്തിനശിച്ചു. വടക്കന്‍ ഡേവീസിന്റെ കാര്‍പോര്‍ച്ചില്‍ വെച്ചിരുന്ന ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കാണ് കത്തി നശിച്ചത്.
ഉച്ചയോടെയാണ് അപകടം നടന്നതെങ്കിലും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ബൈക്കായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാകും കാരണമെന്ന് കരുതുന്നു.


