ചാലിശേരി ജി.സി.സി ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ചാലിശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വാർഷീകയോഗം നടത്തി.
ക്ലബ്ബ് ഹൗസിൽ നടന്ന വാർഷികയോഗം രക്ഷാധികാരി ബാബു നാസർ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് റോബർട്ട് തമ്പി
അധ്യഷനായി
രക്ഷാധികാരികളായ പി.എസ് വിനു ,വി .എൻ ബിനു ,എക്സ്ക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് മുക്കൂട്ട ,ജിജുജെക്കബ് ,ഷാജഹാൻനാലകത്ത് ,സി.വി.മണികണ്ഠൻ എന്നിവർ സംസാരിച്ചു.
2024 - 25 വർഷത്തെ പുതിയ ഭാരവാഹികളായി
ക്ലബ്ബ് പ്രസിഡൻ്റ്
ഷാജഹാൻനാലകത്ത് ,
സെക്രട്ടറി ജിജു ജെക്കബ് ,
ട്രഷർഎ.എം ഇക്ബാൽ എന്നിവരേയും
വൈസ് പ്രസിഡൻ്റുമാ മാരായി മണികണ്ഠൻ സി വി, ബഷീർ തച്ചറായിൽ ,ജോയിൻ സെക്രട്ടറിമാരായി
ബാബു ജോർജ്,
സതീഷ് എന്നിവരെയും
രക്ഷാധികാരികളായി
വിനു പി എസ് , ബാബു നാസർ ,വി.എൻ ബിനു എന്നിവരെയും പതിമൂന്നംഗഎക്സിക്യൂട്ടീവ് കമ്മിറ്റിയേയും , പതിനൊന്നംഗ പ്രവാസി അംഗങ്ങളെയും തെരഞ്ഞെടുത്തു
കായിക രംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടിനപ്പുറമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഗ്രാമത്തിലെ പ്രശസ്തമായ ക്ലബ്ബാണ് ജി.സി.സി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്


