രാമചന്ദ്രൻ കക്കിടിപ്പുറത്ത് അന്തരിച്ചു

 

എടപ്പാൾ: കക്കിടിപ്പുറം കെ.വി.യു പി സ്കൂൾ മാനേജർ രാമചന്ദ്രൻ കക്കിടിപ്പുറത്ത് (വേശു 74) അന്തരിച്ചു

ഭാര്യ: വത്സല (മുൻ പ്രധാനാധ്യാപിക കെ.വി.യു പി സ്കൂൾ കക്കിടിപ്പുറം)

മക്കൾ: അഭിലാഷ് കക്കിടിപ്പുറത്ത്, അഭിജിത്ത്, അമൃത

മരുമക്കൾ: മേഘ, അഭിലാഷ് 

സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post