പട്ടാമ്പി നിള ഹോസ്‌പിറ്റൽ മുതൽ ഷൊർണൂർ ഐ.പി.ടി വരെ,റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ,ഓങ്ങല്ലൂർ മുതൽ മേലെ പട്ടാമ്പി കൽപ്പക ജങ്ഷൻ വരെയുള്ള ഭാഗത്ത് ടാറിങ് നടത്തുന്നതിനു വേണ്ടി ഞായർ പുലർച്ചെ ഒന്നുമുതൽ ചൊവ്വ രാത്രി 12വരെ ഈ റൂട്ടിൽ ഗതാഗതം നിരോധിക്കും.

പാലക്കാട് ഭാഗത്തു നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ വാണിയംകുളത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് വല്ലപ്പുഴ വഴി പട്ടാമ്പിയിലേക്കും, 

തിരിച്ചും പോകേണ്ടതാണ്. 

പാലക്കാട് ഭാഗത്തു നിന്ന് ഗുരുവായൂർ, 

കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും, തിരിച്ചു പോകേണ്ടതാണ്.

Post a Comment

Previous Post Next Post