തൃത്താല എയ്ഡഡ് സ്കൂൾ എംപ്ലോയീസ്കോ. ഓപറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നടന്നു.പ്രസിഡൻ്റ് ബാബു നാസർ കെ.എ അധ്യക്ഷനായി വിവിധ മേഖലയിൽപ്രതിഭ തെളിയിച്ചവരെ അനുമോദിച്ചു.എംസി മനോജ്, എ.എം ഹംസ,മുഹമ്മദ് സൽമാൻ യു. വിജയകൃഷ്ണൻ ഷാജി.കെ പി ജിതേഷ് കെ , മിഥുൻ കെ തുഷാരശങ്കർ പി. ഇബ്രാഹിം കുട്ടി എൻ ഷീജ അംബിക കുമാരി എന്നിവർ സംസാരിച്ചു
തൃത്താല എയ്ഡഡ് സ്കൂൾ എംപ്ലോയീസ് കോ. ഓപറേറ്റീവ് സൊ സൈറ്റിയുടെ വാർഷിക പൊതുയോഗം നടന്നു.
byWELL NEWS
•
0


