Home വടക്കുംനാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു byWELL NEWS •November 09, 2024 0 തൃശൂർ:കൊമ്പൻ വടക്കുംനാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു.63 വയസ്സായിരുന്നു.തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം ആനപ്പറമ്പിലെ കെട്ടുതറയിൽ കുഴഞ്ഞു വീഴുകയായിരുന്നു Facebook Twitter