പെങ്ങാമുക്ക്സെയ്ന്റ് പീറ്റേഴ്സ‌് ആൻഡ് സെയ്ൻറ് പോൾസ് യാക്കോ ബായ സുറിയാനി പഴയ പള്ളി യിൽ മോർ യാക്കോബ് മ്‌ഫ സ്‌ക്കോ സഹദായുടെ 1603-ാം ഓർമപ്പെരുന്നാളും സുവിശേഷ യോഗവും നടത്തി.

 

പെങ്ങാമുക്ക്സെയ്ന്റ് പീറ്റേഴ്സ‌് ആൻഡ് സെയ്ൻറ് പോൾസ് യാക്കോ ബായ സുറിയാനി പഴയ പള്ളി യിൽ മോർ യാക്കോബ് മ്‌ഫ സ്‌ക്കോ സഹദായുടെ 1603-ാം ഓർമപ്പെരുന്നാളും സുവിശേഷ യോഗവും നടത്തി. വചന പ്ര ഘോഷണത്തിന് ഫാ. ബിജു മു ങ്ങാംകുന്നേൽ, ഫാ. പൗലോസ് അറക്കപ്പറമ്പിൽ, ഫാ. രാജൻ മാണി കോർ എപ്പിസ്കോപ്പ എന്നിവർ നേതൃത്വം നൽകി. ഓർമപ്പെരുന്നാളിൻ്റെ ഭാഗ


മായി ബുധനാഴ്ച രാവിലെ നട ന്ന ശുശ്രൂഷയ്ക്ക് ഡോ. രാജൻ മാണി കോർ എപ്പിസ്റ്റോപ്പ മുഖ്യ കാർമികനായി. ഇടവകാംഗങ്ങ ളായ ഫാ. ജയേഷ് പുലിക്കോ ട്ടിൽ, ഫാ. വികാസ് വടക്കൻ എന്നീ വൈദികർ സഹകാർ മികത്വം വഹിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. ബേസിൽ കൊല്ലാർമാലി, ട്ര സ്റ്റി കെ.ജെ. സോജൻ, സെക്ര ട്ടറി അരുൺ ടി. രാജൻ, ജോ. സെക്രട്ടറി കെ. ജിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post