ചാലിശ്ശേരി പടാട്ടുകുന്ന് താമസിക്കുന്ന പരേതനായ കൃഷ്ണൻ നായർ ഭാര്യ മംഗലത്ത് വടക്കേതിൽ ഭാർഗ്ഗവി അമ്മ (89)അന്തരിച്ചു.
മക്കൾ:ഗോപി,ബാലകൃഷ്ണൻ,കരുണാകരൻ,വനജ,ശാരദ,പരേതയായ ദ്രൗപദി.
മരുമക്കൾ:ചന്ദ്രൻ നായർ,ബ്രഹ്മാനന്ദൻ, പരേതനായ ജയപ്രകാശ്,പരേതയായ ഗീത,സിന്ധു,സജിത.
സംസ്കാരം നാളെ (11-11-2024) തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടത്തപ്പെടുന്നതാണ്.
Tags:
OBITUARY


