ചാലിശ്ശേരി പെരുമണ്ണൂർ പുന്നുള്ളി(ഹരിശ്രീ, ആമക്കാവ് റോഡ്, കൂറ്റനാട്) നാരായണൻ നായർ (92) അന്തരിച്ചു. ഭാര്യ : തൊഴുക്കാട് വടക്കേവീട്ടിൽ സരോജിനി അപ്പിശ്ശി. മക്കൾ: ശ്രീലത, പ്രമീള. മരുമക്കൾ: ബാലചന്ദ്രൻ (റിട്ടയേർഡ് മാനേജർ, കനറാ ബാങ്ക്), രാജൻ (പ്രവാസി).
സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് ഷൊർണൂർ ശാന്തിതീരം ശ്മശാനത്ത്.


