എരുമപ്പെട്ടി കരിയന്നൂർ പാഴിയോട്ടുമുറി പാടത്തേക്ക് കാർ നിയന്ത്രണംവിട്ട് അപകടം. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കുന്നംകുളം ഭാഗത്തു നിന്ന് വരികയായിരുന്ന കേച്ചേരി സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല.
കരിയന്നൂർ പാഴിയോട്ടുമുറിയിൽ കാർ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു
byWELL NEWS
•
0


