വട്ടംകുളം പോട്ടൂർ ധർമ്മശാസ്ത ക്ഷേത്രസമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

 

വട്ടംകുളം പോട്ടൂർ ധർമ്മശാസ്ത ക്ഷേത്രസമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് 


എടപ്പാൾ: വട്ടംകുളം പോട്ടൂർക്കാവ് ക്ഷേത്രസമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്,

ബൈക്ക് യാത്രികനായ കളത്തിൽ വളപ്പിൽ കുഞ്ഞു മുഹമ്മദ്‌നാണ് പരിക്കേറ്റത്.


ഗുരുതരമായി പരിക്കേറ്റ കുഞ്ഞു മുഹമ്മദ്നെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി 

തൃശൂർ ജൂബിലി മീഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

 

പോട്ടൂർ മോർഡേൺ സ്കൂളിലെ മദ്രസ അധ്യാപകനാണ് 

പരിക്കേറ്റ കുഞ്ഞുമുഹമ്മദ്. 

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി സ്കൂളിൽ നിന്നും പോട്ടൂർക്കാവ് ക്ഷേത്രത്തിനു സമീപത്ത് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു..

Post a Comment

Previous Post Next Post