സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

 

പൊന്നാനി:-ബി ഇ എം യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി, ബെൻസി പോളിക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

        സ്കൂൾ ഹെഡ്മാസ്റ്റർ മാത്യൂസ് തോമസിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലെയിൽ ഉദ്ഘടനം ചെയ്തു.

       ക്യാമ്പ് കോ ഓർഡിനേറ്റർ മുഹമ്മദ്‌ പൊന്നാനി,അധ്യാപകരായ പ്രസീത സ്റ്റാലിൻ,പി ശ്രീദേവി,ഷിബിൻ ചാൾസ്,പോളി ക്ലിനിക് പ്രതിനിധികളായ വി.വി അസ്‌ലം,നിധില എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post