മാറ്റിവെച്ചു


 ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തൃത്താരം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജിംഖാന ആലൂർ & FC തൃത്താലയും സംയുകതമായി സംഘടിപ്പിക്കുന്ന

പ്രതികൂല കാലാവസ്ഥ കാരണം തൃത്താല അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ നടക്കാനിരുന്ന ഇന്നത്തെയും നാളെത്തെയും മത്സരം മാറ്റിവെച്ചു

Post a Comment

Previous Post Next Post