പെരുമ്പിലാവ് പട്ടാമ്പി റോഡിൽ ടോറസ് ലോറിക്ക് പിറകിൽ ബസ്സ് ഇടിച്ച് അപകടം.


 പെരുമ്പിലാവ് പട്ടാമ്പി റോഡിൽ ടോറസ് ലോറിക്ക് പിറകിൽ ബസ്സ് ഇടിച്ച് അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല.ഗുരുവായൂരിൽ നിന്നും

പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന ശങ്കർ ബസ്സാണ് ടോറസിന് പിറകിലാണ് ഇടിച്ചത്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്.

Post a Comment

Previous Post Next Post