ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള കൊരട്ടിക്കര സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് കുടുംബയൂണിറ്റിന്റെ ക്രിസ്മസ് ഈവ് 2024 ഞായറാഴ്ച നടക്കും.
വൈകിട്ട് 5 ന് കൊരട്ടിക്കര സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കുരിശുപള്ളി അങ്കണത്തിൽ നടക്കുന്ന ക്രിസ്മസ് ആഘോഷം വികാരി ഫാ ബിജു മുങ്ങാംകുന്നേൽ ഉദ്ഘാടനം ചെയ്യും. സി.ടി പാപച്ചൻ മാസ്റ്റർ ക്രിസ്മസ്സ് സന്ദേശം നൽകും. തുടർന്ന് യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടാകും
പരിപാടികൾക്ക് യൂണിറ്റ് വൈസ് പ്രസിഡൻ്റ് സി.യു. വിൽസൺ , സെക്രട്ടറി സാബു പി സ്കറിയാച്ചൻ , ജോ:സെക്രട്ടറി സിജു പി താരുകുട്ടി , ട്രഷറർ അൻസിയ പി സിജു , ചാരിറ്റി ട്രഷറർ പി.കെ. ജോർജ് , ട്രസ്റ്റ് അംഗങ്ങളായ പി.സി. താരുകുട്ടി , വർഗ്ഗീസ് കണ്ണനായ്ക്കൽ , തോമസ് കാട്ടിൽ , ലിയോ അബ്രഹാം , ജിജോ ജെക്കബ് എന്നിവർ നേതൃത്വം നൽകും.