ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം. ബാലകൃഷ്ണൻ (58) , അന്തരിച്ചു.

രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം ഉണ്ടായത്. മുൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഡെപൂട്ടി ഡയറക്ടർ സുലഭ യാണ് ഭാര്യ.

ഒറ്റപ്പാലം കണ്ണിയംപുറത്ത് JK നഗറിൽ തെക്കും പുറത്തെ വീട്ടിൽ പരേതനായ രാമകുമാറിൻ്റേയും സ്വർണ്ണ കുമാരിയുടേയും മകനാണ്. സഹോദരൻ ശശികുമാർ( അസി. ഡയറക്ടർ, NSO, കോയമ്പത്തൂർ). ശവസംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഐവർ മഠത്തിൽ.

Post a Comment

Previous Post Next Post