കേരള ആയുർവേദ തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ പഠന ക്ലാസും അംഗത്വ കാർഡ് വിതരണവും നടത്തി

ഞാങ്ങാട്ടിരി കാക്കരാത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ, യൂണിയൻ അംഗങ്ങൾക്ക് അംഗത്വക്കാർഡ് വിതരണം ചെയ്തു. ടി.രവീന്ദ്രന്റെ അധ്യക്ഷതയിൽ, സി.ഐ.ടി.യു ജില്ലാ ജോയിൻ്റ് സെക്രട്ടറി

പി.എൻ മോഹനൻ അംഗത്വകാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. പ്രശസ്ത മർമ്മ ചികിത്സ വിദഗ്ധനും യോഗാചാര്യനുമായ പ്രകാശം വൈദ്യർ അംഗങ്ങൾക്ക് ക്ലാസ് എടുത്തു. ജില്ലാ സെക്രട്ടരി കെ. സജിത്ത്, കൺവീനർ സൈതലവി വൈദ്യർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post