കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയു ടെ കുടുംബവീട്ടിലെ മോഷണവുമായി ബ ന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡി യിലെടുത്തു. ഇവരാണോ മോഷണം നട ത്തിയതെന്നതിൽ വ്യക്തത വന്നിട്ടില്ലെ ന്നും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാ ണെന്നും പോലീസ് പറഞ്ഞു.
കൊല്ലം മാടനടയിലെ സുരേഷ് ഗോപിയു ടെ കുടുംബവീട്ടിലാണ് മോഷണം നടന്ന ത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പൂട്ടിക്കിടന്ന ഷെ ഡിന്റെ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉ ള്ളിൽ കടന്നത്.
ഒരു ബന്ധു വീട്ടിലെത്തിയപ്പോൾ ഗ്രിൽ ത കർത്ത നിലയിൽ കണ്ടെത്തുകയായിരു ന്നു. തുടർന്ന് നടത്തിയ പരിശോധനയി ലാണ് പൈപ്പുകളും പഴയ പാത്രങ്ങളും ന ഷ്ടമായതായി കണ്ടെത്തിയത്.


