യൂത്ത്കോൺഗ്രസ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ഉപവാസ സമരം നടത്തി

തൃത്താല നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് -പി.ഡബ്ല്യു.ഡി റോഡുകൾ ‘ഡച്ച്’ മാതൃകയിൽ രൂപമാറ്റം വരുത്തിയ മന്ത്രി എം.ബി.രാജേഷിന്റെ നടപടി പിൻവലിച്ച് തൃത്താലയിലെ റോഡുകൾ തിരിച്ച് തരണമെന്ന് അവശ്യപ്പെട്ടു കൊണ്ട് തൃത്താല സെന്ററിൽ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ:ടി.എം.നഹാസ് നേതൃത്വം നൽകുന്ന പ്രതിഷേധ ഉപവാസ സമരം

കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സംസഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി.


സംസഥാന സെക്രട്ടറി അഡ്വ:എം.പി.സുബ്രമണ്യൻ,ജില്ലാ ഭാരാവാഹികളായ കെ.പി.ലിജിത്ത് ചന്ദ്രൻ, സനോജ് കണ്ടലായിൽ,കെ.ഇജാസ്,ഇജാസ് പരുതൂർ,പി.വി.മുഹമ്മദലി,റഷീദ് കൊഴിക്കര,കെ.ബാലകൃഷ്ണൻ,കെ.പി.ഹരി, കെ.ശ്രീജിത്ത്,ഹിഷാം ചാലിശ്ശേരി,വി.എസ്.സുമേഷ്,കെ.ജിത്തു,മണികണ്ഠൻ,ടി.കെ.ഷഫീക്ക്,വി.പി.ഫാത്തിമ,നൗഫൽ നാഗലശ്ശേരി,മുഹമ്മദ് കൊപ്പത്ത്,അജയ് ബാബു എന്നിവർ നേതൃതം നൽകി. ഉപവാസ സമാപനം ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ബാബു നാസർ ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post