ചാലിശ്ശേരി പെരുമണ്ണൂരിൽ താമസിക്കുന്ന പുലിക്കോട്ടിൽ ഡേവിഡ് മകൻ ജേക്കബ് ( 43 ) വയസ്സ് അന്തരിച്ചു.

ചാലിശ്ശേരി പെരുമണ്ണൂരിൽ താമസിക്കുന്ന പുലിക്കോട്ടിൽ ഡേവിഡ് മകൻ ജേക്കബ് ( 43 ) വയസ്സ് അന്തരിച്ചു.

 ശവസംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

അമ്മ : പരേതയായ ചിന്നമ്മ

സഹോദരൻ : ജോസ്

Post a Comment

Previous Post Next Post