പെരിയമ്പലം വിവേകാനന്ദ ബാലഗോകുലം മകരസക്രമ ദീപം തെളിയിച്ചു. പെരിയമ്പലം ശാഖ കാര്യവാഹ് പ്രസാദ് ഉദ്ഘാടനം ചെയ്. മുൻ ഭാരവാഹികളായ ആനന്ദൻ, വിജയൻ എന്നിവർ പങ്കെടുത്തു. ബാലഗോകുലം ഭാരവാഹികളായ ബബീഷ്, രമ്യ രാജേഷ്, അശ്വതി ബബീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
പെരിയമ്പലം വിവേകാനന്ദ ബാലഗോകുലം മകരസക്രമ ദീപം തെളിയിച്ചു
byWELL NEWS
•
0