കെ എസ് ടി എ പാലക്കാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കെ എസ് ടി എ പാലക്കാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 


വട്ടേനാട് GLPS ൽ നടന്ന പരിപാടി സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് പി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ രചനാ മത്സരങ്ങൾ കെഎസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ആർ അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. എം.കെപ്രദീപ് അധ്യക്ഷനായി.രക്തദാന ക്യാമ്പ് മന്ത്രി എം ബി രാജേഷ് സന്ദർശിച്ചു.

സംസ്ഥാന കമ്മറ്റി അംഗം കെ പ്രസാദ് ,ജില്ലാ ജോസെക്രട്ടറി , പി.പി ഷാജു എന്നിവർ സംസാരിച്ചു.ശ്രീകല ടീച്ചർ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.
 

Post a Comment

Previous Post Next Post