വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയിൽ റിപ്പബ്ലിക്ക് ദിനാഘോഷവും പുസ്തകങ്ങളുടെ പ്രദർശനവും നടന്നു

പെരുമ്പിലാവ്: വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷവും വാർഷിക ഗ്രാൻ്റ് ഉപയോഗിച്ചു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനവും ഗ്രന്ഥശാലാ സംഘം ജില്ലാ കൗൺസിൽ അംഗം ഓമന ബാബു ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ്‌ ഡെന്നിസ് മങ്ങാട് അധ്യക്ഷത വഹിച്ചു . സെക്രട്ടറി മോഹൻ ദാസ് , പ്രമോദ് മാധവൻ , രാജി മണികണ്ഠൻ , പി.സി ജയപാലൻ , തമ്പി ജോബ് , കെ എസ് ശ്രേയ , സം വൃത റ്റി. ബി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post