പാലക്കാട് ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു


 പാലക്കാട് ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എ വണ്‍ ട്രാവല്‍സ് ബസാണ് തീപിടിച്ചത്.പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ യാത്രക്കാർ പുറത്തിറങ്ങിയത് വലിയ അപകടം ഒഴിവാക്കി. ഫയർഫോഴ്സ് എത്തി തീയണച്ചു. ബസ് പൂർണമായും കത്തിനശിച്ചു.

Post a Comment

Previous Post Next Post