വട്ടംകുളം സിപിഎൻ യു പി സ്കൂൾ വാർഷികം ആഘോഷിച്ചു
എടപ്പാൾ:വട്ടംകുളം സി .പി . എൻ .യു .പി.സ്കൂൾവാർഷികവും.യാത്രയയപ്പും'ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്.എം .എ .നജീബ് ഉദ്ഘാടനം ചെയ്തു.എം .എ.നവാബ്അധ്യക്ഷ്യം.വഹിച്ചു.പ്രശസ്ത ഗാന രചയിതാവും കവിയുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.മുഖ്യ അതിഥിയായി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 'പി വി . ഹൈദരാലി പ്രധാന അധ്യാപിക കെ വി .നസീമ സി. സജി'എസ് സുജാ ബേബി.പി വി .അനീഷ് .അക്ബർ പനച്ചിക്കൽ 'ഇ. ശങ്കരൻ മാസ്റ്റർ''പി എൻ. ഭവത്രാതൻ'എം. മുസ്തഫ.ഭാസ്കരൻ വട്ടം കുളം.പത്തിൽ അഷറഫ് 'ടി 'മണികണ്ഠൻ 'എം ബി. ഫൈസൽ.അജിത സജി''അനന്യ 'കെ എം. നാരായണൻ.സി കെ. സൈനുദ്ദീൻ'പിജെ . ലില്ലി.കെ വിജയ എന്നിവർ പ്രസംഗിച്ചുകുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.


