ചാലിശ്ശേരി പ്രയാഗയിൽ പി.കെ.ബാലകൃഷ്ണൻ നിര്യാതനായി.

 

ചാലിശ്ശേരി പ്രയാഗയിൽ പി.കെ.ബാലകൃഷ്ണൻ (95-റിട്ട.എയർക്രാഫ്റ്റ് എൻജിനീയർ ) നിര്യാതനായി.സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ - മീനാക്ഷി

മക്കൾ രാജ്മോഹൻ ( എൻജിനീയർ, ബോംബെ) സുനിൽ ( എൻജിനീയർ, ബോംബെ )

ഡോ.ഗീത ( പ്രൊഫസർ, ബോംബെ)

മരുമക്കൾ:സപ്ന ( പ്രിൻസിപ്പൽ, ബോംബെ)

ഡോ.പ്രവീണ ( ബോംബെ )

അജിത് ( ബിസിനസ്സ്, ബോംബെ)

Post a Comment

Previous Post Next Post