എടപ്പാൾ മാത്തൂർ ശിവ ക്ഷേത്രത്തിലെ നവികരണ കലാശത്തിന്റെ ബ്രോഷർ പ്രകാശനം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പിഎം മനോജ് എംബ്രാന്തിരി കലശം കമ്മിറ്റി ചെയർമാൻ ശ്രീധരൻ നായർ ക്ക് നൽകി പ്രകാശനം നിർവഹിച്ചു ചടങ്ങിൽ ദേവസ്വം ചെയർമാൻ പ്രദീപ് കറുത്തേടത്തു സെക്രട്ടറി രാംദാസ് പുത്തൻപുര അനിൽകുമാർ വിഘ്‌നേഷ് എംബ്രാന്തിരി എന്നിവർ സംസാരിച്ചു