വെടിക്കെട്ടിനിടെ നാടൻ അമിട്ട് ആളുകൾക്കിടയിൽ വീണ് പൊട്ടി അപകടം.


 കണ്ണൂർ: വെടിക്കെട്ടിനിടെ നാടൻ അമിട്ട് ആളുകൾക്കിടയിൽ വീണ് പൊട്ടി അപകടം. കണ്ണൂർ അഴീക്കോട് ഇന്ന് പുലർച്ചെ ആണ് സംഭവം.

അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒ രാളുടെ നില ഗുരുതരമാണ്. നീർക്കടവ് മു ച്ചിരിയൻ ക്ഷേത്രത്തിലാണ് സംഭവം. മുക ളിലേക്ക് പോയ അമിട്ട് പൊട്ടാതെ ആളുക ൾക്കിടയിലേക്ക് വീണ് പൊട്ടുകയായിരു ന്നു.

12 വയസുള്ള കുട്ടിക്ക് അടക്കം അപകട ത്തിൽ പരിക്കേറ്റതായാണ് വിവരം. പരി ക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post