സ്വകാര്യബസ് പണിമുടക്ക് പിൻവലിച്ചു

 

തൃശ്ശൂർ : സ്വകാര്യബസ് ജീവനക്കാർ 19-ന് ആഹ്വാനംചെയ്ത പണിമുടക്ക് പിൻവലിച്ചു. സ്വകാര്യബസ്സുടമസ്ഥ സംഘടനകളുടെ നേതാക്കളുമായി തൊഴിലാളി സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ക്ഷാമബത്ത കുടിശ്ശിക നൽകാൻ തീരുമാനമായതിനെത്തുടർന്നാണ് പിൻമാറ്റം. മാർച്ച് ഒന്നിന് കുടിശ്ശിക നൽകിത്തുടങ്ങും.

Post a Comment

Previous Post Next Post