പഴഞ്ഞിയിൽ മെൽതോദ് ഹായെ 2025 സുവിശേഷയോഗം ഞായറാഴ്ച നടക്കും

 

പഴഞ്ഞി : ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള പഴഞ്ഞി മോർ ഏലിയാസ് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒമ്പതാമത് സുവിശേഷ മഹായോഗം മെൽതോദ് ഹായെ 2025 ഞായറാഴ്ച നടക്കും.

പഴഞ്ഞി മോർ ബസേലിയോസ് നഗറിൽ പാലക്കൽ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30ന് സന്ധ്യാ പ്രാർത്ഥന , ഗാന ശൂശുഷയും നടക്കും 7.15 ന് ആരംഭിക്കുന്ന സുവിശേഷ യോഗം വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ ഉദ്ഘാടനം ചെയ്യും.ഫാ. മാത്യൂസ് ഈരാളിൽ വചന സന്ദേശം നൽകും.

Post a Comment

Previous Post Next Post