ചാലിശേരി കുന്നത്തേരി പൗർണ്ണമി വായനശാല ആസ്ഥാന മന്ദിരം രജത ജൂബിലിയുടെ ഭാഗമായി ടി പി ഉണ്ണികൃഷ്ണ‌ൻ സ്‌മാരക പൗർണ്ണമി വായനശാല വാർഷിക ദിനാചാരണവും , കലാ സാംസ്കാരിക സദസ്സും സംഘടിപ്പിക്കുന്നു

 

ചാലിശേരി കുന്നത്തേരി പൗർണ്ണമി വായനശാല ആസ്ഥാന മന്ദിരം രജത ജൂബിലിയുടെ ഭാഗമായി

ടി പി ഉണ്ണികൃഷ്ണ‌ൻ സ്‌മാരക പൗർണ്ണമി വായനശാല വാർഷിക ദിനാചാരണവും , കലാ സാംസ്കാരിക സദസ്സും സംഘടിപ്പിക്കുന്നു


ഏപ്രിൽ -26,27 ശനി , ഞായർ തിയ്യതികളിൽ പൗർണ്ണമി വായനശ്ശാലയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ

കഥാരചന, കവിതാരചന, ഉപന്യാസ രചന, പെൻസിൽ ഡ്രോയിങ്

തുടങ്ങിയ മത്സരങ്ങൾ നടക്കും.


പങ്കെടുക്കാൻ താല്പ‌ര്യം ഉള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക


പ്രഭാകരൻ : 7907015765

ഗായത്രി : 80897 68794

ഋതുദേവ് : 9072804266

Post a Comment

Previous Post Next Post