കുന്നംകുളം തലക്കോട്ടുകര മഹാദേവക്ഷേത്രത്തിൽ ശിവസഹസ്രനാമസമൂഹാർച്ചന.
കുന്നംകുളം: തലക്കോട്ടുകര മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാമാർച്ചനക്ക് ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ തിരുമേനി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു . ഇരുന്നിലംകോട് ജ്ഞാനാനന്ദകുടീരം ആചാര്യൻ സ്വാമി നിഖിലാനന്ദസരസ്വതി നേതൃത്വം നൽകി .നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.


