യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


 ഞമനേങ്ങാട് കരുവാൻ പറമ്പ് കോളനി നിവാസിയായ മൂത്തേടത്ത് സുനിലിനെയാണ് നായരങ്ങാടി ഗുഡസ് ഓട്ടോ സ്റ്റാൻ്റിന് പിൻവശത്തെ ഒഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജേശ്വരിയാണ് ഭാര്യ. ശ്രീഹരി, ശബരി എന്നിവർ മക്കളാണ്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Post a Comment

Previous Post Next Post