കുന്നംകുളം ഗരിമ സ്പോർട്സ് ഉടമ കരിക്കാട് വില്ലന്നൂർ ചാട്ടുകുളങ്ങര മുഹമ്മദ്കുട്ടി മകൻ റാഷിദ് (36) നിര്യാതനായി.
കബറടക്കം തിങ്കളാഴ്‌ച കാലത്ത് എട്ടിന് കോട്ടോൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ. അഷിത ഭാര്യയും അസ്സ്‌വ ഹൈറിൻ മകളുമാണ്. ബഷീറ മാതാവാണ് ബാസിത്ത്, നാജിദ എന്നിവർ സഹോദരങ്ങളാണ്.



