ഇസ്ലാമിക മതപണ്ഡിതനും, മത പ്രഭാഷകനുമായിരുന്ന വെളുത്ത വളപ്പിൽ ഷംസുദ്ദീൻ മുസ്ലിയാർ (65) അന്തരിച്ചു.

 ഇസ്ലാമിക മതപണ്ഡിതനും, മത പ്രഭാഷകനുമായിരുന്ന വെളുത്ത വളപ്പിൽ ഷംസുദ്ദീൻ മുസ്ലിയാർ (65) അന്തരിച്ചു.

ദീർഘകാലം മതുപ്പുള്ളി - പെരിങ്ങോട് ജുമാമസ്ജിദിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: റസിയ.

മക്കൾ: ബാദുഷ (യുഎഇ)

യാസീൻ, ഷിബില ബാനു.

മരുമക്കൾ: മൻസൂർ, ഫർസാന, ഇർഫാന.

കറുകപുത്തൂർ ജുമാമസ്ജിദ് ഖബറിസ്ഥാൻ കബറടക്കം നടന്നു.

1 Comments

Previous Post Next Post