പാലക്കാട് കളക്ടറേറ്റിൽ ബാല നീതിനിയമം : ബോധവത്കരണവും അദാലത്തും സംഘടിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി പാലക്കാട് താലൂക്കില്‍ ബാലനീതി നിയമം ബോധവത്ക്കരണ- അദാലത്ത് നടത്തി. പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അസിസ്റ്റന്റ് കലക്ടര്‍ രവി മീണ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എം.വി മോഹനന്‍ ഹ്രസ്വ വിവരണം നടത്തി. ബാലനീതി നിയമവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും എന്ന വിഷയത്തില്‍ സി.ഡബ്ലിയു.സി മെമ്പര്‍മാരായ സൗമ്യ എലിസബത്ത്, സെബാസ്റ്റ്യന്‍, എന്‍.എന്‍ പ്രഭ എന്നിവരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നിലെത്തുന്ന രേഖകള്‍, റിപ്പോര്‍ട്ടുകള്‍ ഗുണമേന്മ വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ സി.ഡബ്ലിയു.സി മെമ്പര്‍ എം.സേതുമാധവനും ക്ലാസെടുത്തു.